hob-saji
സജി

തൂക്കുപാലം: താന്നിമൂട് ഇല്ലിക്കാനം ഉതുംകൂഴിയിൽ വീട്ടിൽ സജി (47)​ നിര്യാതനായി. സംസ്‌കാരം ഞായർ രാവിലെ 11ന് കൗന്തി ഗ്ലോബൽ മിഷ്യൻ ഇന്ത്യ സഭാ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ഫെബിൻ, എബിൻ.