​നാ​ഗ​പ്പു​ഴ:​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ 6​6​7​-ാം​ ന​മ്പ​ർ​ നാ​ഗ​പ്പു​ഴ​ ശാ​ഖാ​ കു​ടും​ബ​യോ​ഗം​ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്​ രണ്ടിന് പ്രൊ​ഫ​. വി​.എ​സ്. റെ​ജി​ വ​യ്ക്ക​ത്തു​കു​ന്നേ​ലിന്റെ വീട്ടി​ൽ​ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ​ അ​റി​യി​ച്ചു​.