തൊടുപുഴ: ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഡി.എം.എച്ച്.പി ക്ലിനിക്കുകൾക്ക് വാഹനം ഓടുന്നതിന് ടാക്സി പെർമിറ്റുള്ളവരിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ഫോം വിതരണം 28 ഉച്ചക്ക് 2.30 ന് അവസാനിക്കും. അന്നേ ദിവസം 3.30 ന് ടെൻഡർ തുറക്കും. വാഹനത്തിന്റെ കാലപ്പഴക്കം 5 വർഷത്തിൽ കൂടാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 222630.