hob-sukumari

രാജാക്കാട് : കുന്നേൽ പരേതനായ രാഘവന്റെ ഭാര്യ സുകുമാരി( 78) നിര്യാതയായി. സംസ്‌കാരം നടത്തി. രാജാക്കാട് കൊമ്പിക്കര കുടുംബാംഗമാണ്. മക്കൾ: പരേതനായ പ്രദീപ്,ദിലീപ് . മരുമകൾ: മഞ്ജുഷ.