hob-augustin-mathai

ചേലച്ചുവട് : പൊരിമറ്റത്തിൽ അഗസ്റ്റിൻ മത്തായി (കുഞ്ഞ് -76) നിര്യാതനായി. ഭാര്യ : പരേതയായ ചിന്നമ്മ കൂട്ടിയാനിക്കൽ. മക്കൾ : ഷൈനി, സജി. മരുമക്കൾ : റെജി (താന്നികണ്ടം), മിനി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചുരുളി സെന്റ് തോമസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.