പീരുമേട്: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിൽ എസ്. സി./എസ്. റ്റി. വിഭാഗത്തിൽ യു. ജി., പി. ജി. കോഴ്‌സുകൾക്ക് സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ :7594971004