എസ് എൻ ഡി പി യോഗം കാപ്പ് ശാഖയിൽ നടന്ന കുമാരി സംഘം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നോട്ടു ബുക്ക് വിതരണം തൊടുപുഴ യൂണിയൻ കൺവീനർ പി. ടി ഷിബു ഉദ്ഘാടനം ചെയ്യുന്നു . യൂണിയൻഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ്, യൂണിയൻ കുമാരിസംഘം സെക്രട്ടറി നിഖിത ബാബു, ശാഖ പ്രസിഡന്റ് സാബു പുന്നെ കുന്നേൽ, സെക്രട്ടറി മയൂരനാഥൻ, വൈസ് പ്രിസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സമീപം