hob-bhaskaran

തൂക്കുപാലം : ചേമ്പളം ഇല്ലിപ്പാലം തേവരോലിൽ വീട്ടിൽ ടി.കെ ഭാസ്‌കരൻ (85 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് കല്ലാർ കെ.എസ്.ഇ.ബിയിലെ വീട്ടുവളപ്പിൽ.