തൊടുപുഴ: മണ്ടേക്കല്ലിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മുനിസിപ്പൽ കൃഷി ഭവൻ തൊടുപുഴ മുനിസിപ്പാലിറ്റിയുടെ താഴത്തെ നിലയുള്ള കെട്ടിടത്തിലേക്ക് (സി.ഡി.എസ് ഓഫീസിന്റെ സമീപം) മാറി പ്രവർത്തനം ആരംഭിച്ചു.