തൂക്കുപാലം : ബാലഗ്രാം ബ്ലോക്ക് നമ്പർ 831 ഇലവുങ്കൽ വീട്ടിൽ ജനാർദ്ദനൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: സുമംഗലാദേവി. മക്കൾ: സാവി,അഖിൽ.