
തൂക്കുപാലം: താന്നിമൂട് അമൃത ഭവനിൽ (തെക്കേക്കുറ്റ് ) സതികുമാരൻനായർ (64 ). പ്രഭാതസവാരിക്കിടെ മുറ്റത്ത്കുഴഞ്ഞ് വീണ് മരിച്ചു. നെടുങ്കണ്ടം പൊലിസ് അസ്വഭാവിക മരണത്തിനു കേസ്സെടുത്തു.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: രാജശ്രി (മുൻപാമ്പാടുംപാറഗ്രാമപഞ്ചായത്ത് മെമ്പർ). മക്കൾ: അമൃത എസ് .നായർ,അരുൺ എസ് .നായർ.മരുമക്കൾ: ഹരിതകൃഷ്ണൻ(വടക്കാഞ്ചേരി),പ്രവീൺകുമാർ.