ഇരട്ടയാർ: തുളസിപ്പാറ പുളിച്ചമാക്കൽപരേതനായ പി എസ് രാഘവന്റെ ഭാര്യ സരോജിനി (87)നിര്യാതയായി സംസ്‌കാരം നടത്തി. പൈക കല്ലറയ്ക്കൽ കുടുമ്പംഗമാണ് . മക്കൾ: സുധാമണി, സുധാകരൻ,ലാലിമോൾ, ഷാജിമോൻ, ലത. മരുമക്കൾ : കമലാസനൻ,ലൈല, ഗോപി,സജിത,മണി.