
ചിറ്റൂർ : വാച്ചാപ്പിള്ളിൽ കരുണാകരന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. പരേത വടക്കുംപറമ്പിൽ കുടുംബാംഗം. മക്കൾ : രാധ, റെജി. മരുമക്കൾ : ജയപ്രസാദ്, ഷീജ.