hob-sofiyamma

തൊടുപുഴ: പുളിമൂട്ടിൽ പരേതനായ ജോസഫ് സ്റ്റീഫന്റെ (കല്ലേൽ കൊച്ച് ) ഭാര്യ സോഫിയാമ്മ ( 88) നിര്യാതനായി. സംസ്‌കാരം നടത്തി.. കൈപ്പുഴ തറയിൽ കുടുംബാംഗമാണ് .മക്കൾ : തോമസ് പി.എസ്, ലൂക്ക് സ്റ്റീഫൻ, ജോയ്സ് . പി .സ്റ്റീഫൻ, സുജ എബ്രഹാം, സുധ എബ്രഹാം. മരുമക്കൾ :തെരേസ് തൊമ്മച്ചൻ ,തച്ചിൽ (കോതമംഗലം ),മേഴ്സി ലൂക്ക് ,പന്നിവയലിൽ (കടുത്തുരുത്തി ),സൈജു ജോയ്സ് ,തെക്കനാട്ട് (കോട്ടയം )ഡോ.എബ്രഹാം .സി .പീറ്റർ ,അറക്കൽ (തൊടുപുഴ ) കമാണ്ടർ എബ്രഹാം .ടി .ലൂക്കോസ് ,തച്ചേട്ട് (നീണ്ടൂർ )