
അടിമാലി: കണ്ണംപറമ്പിൽ ഔഷധശാല ഉടമ കെ.വി വേണുവിന്റെ ഭാര്യ മല്ലിക (57) നിര്യാതയായി. സംസ്‌കാരം നടത്തി. മൂവാറ്റുപുഴ മാറാടി കാർത്തികമംഗലത്ത് കുടുംബാംഗമാണ്.മക്കൾ: വിനീത, വിമൽ, ഡോ. വിജേഷ്. മരുമക്കൾ: വിനോദ് പുറത്തൂട്ട് (നേര്യമംഗലം), നീതു തുരുത്തേൽ (കൊമ്പൊടിഞ്ഞാൽ), മീര കൈനിക്കുടി (ഓടക്കാലി).