
തെക്കും ഭാഗം :കിഴക്കേനാത്ത് തോമസ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ . ഭാര്യ:പരേതയായ അന്നക്കുട്ടി തോമസ് തെക്കുംഭാഗം വടക്കും പറമ്പിൽ കുടുംബാംഗം മക്കൾ: പരേതയായ സി. എൽസി (സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി) മേരി (നെൻമാറ) സി. ഫ്‌ളവർജീസ് (എഫ്. സി. സി നിർമ്മല മെഡിക്കൽ സെന്റർ മൂവാറ്റുപുഴ ) ജോസ് തോമസ് (കാസർകോട്) അലോഷ്യസ് തോമസ് (തെക്കുംഭാഗം ) ജിജി ബേബി (നീണ്ടപാറ) ഡോ. യൂജിൻ ബിജു (വഴിത്തല ) മരുമക്കൾ : അൽഫോൻസ് ഇട്ടിയക്കാട്ട് (നെൻമാറ),ലിസി ജോസ് മുട്ടത്തുകാട്ടേൽ, മരിയ അലോഷ്യസ് തടത്തിൽ (കോടഞ്ചേരി), ബേബി നെടുങ്കല്ലേൽ (നീണ്ട പാറ), ബിജു മണ്ണൂർ (വഴിത്തല).