
തങ്കമണി: കാമാക്ഷി പാറപ്പള്ളി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (98) നിര്യാതയായി. പൊൻകുന്നം തുണ്ടത്തിൽ കുടുംബാംഗമാണ്.മക്കൾ: കുര്യൻ, മേരിക്കുട്ടി, ജോസഫ്, കുട്ടിയമ്മ, ടോമിച്ചൻ, പരേതനായ വർഗീസ്. മരുമക്കൾ: എൽസിക്കുട്ടി (കളത്തിപ്പറമ്പിൽ കാഞ്ഞിരപ്പള്ളി), സിറിയക്ക് (നീറണകുന്നേൽ അണക്കര), ഗ്രേസി (മാമല തോവാള), പരേതനായ മാണി (പുളിമ്മൂട്ടിൽ കാഞ്ചിയാർ), ഡെയ്സി (ഞാലിപറമ്പിൽ ഇരട്ടയാർ), മോളി (അരീശേരിയിൽ പാറക്കടവ് ). സംസ്കാരം ഇന്ന് രാവിലെ 10.ന് കാമാക്ഷി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.