
ഒറ്റല്ലൂർ : ഇല്ലിചാരി പള്ളിക്കുന്നേൽ ചാക്കോ സ്‌കറിയ (75) നിര്യാതനായി. ഭാര്യ : ത്യേസ്യാമ്മ കുറുമണ്ണ് ചുങ്കംപറമ്പിൽ കുടുംബാംഗം. മക്കൾ : അനിമോൾ, സിനി,അനിഷ്, അർച്ചന .മരുമക്കൾ: ഡോൾബിൻ (ആലപ്പുഴ) ബിജു (വണ്ണപ്പുറം)ഷിജി (രാജകുമാരി ), ബിയാറ്റി (ചമ്പക്കുളം). സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെടിയകാട് ലിസ്യൂ പള്ളി സെമത്തേരിയിൽ,