​തൊ​ടു​പു​ഴ​:​ വ്യാ​പാ​രി​ ക്ല​ബ്‌​3​8​ വാ​ർ​ഷി​ക​ പൊ​തു​യോ​ഗം​ തൊ​ടു​പു​ഴ​
​വ്യാ​പാ​ര​ ഭ​വ​നി​ൽ​ ക്ല​ബ്ബ് പ്ര​സി​ഡ​ൻ​റ് ടി​സി​ രാ​ജു​ ത​ര​ണ​യി​ൽ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേ​ർ​ന്ന​ു. യോ​ഗം​ മ​ർ​ച്ച​ന്റ് സ് അ​സോ​സി​യേ​ഷ​ൻ​ ര​ക്ഷാ​ധി​കാ​രി​ ടി​ .എ​ൻ​ പ്ര​സ​ന്ന​കു​മാ​ർ​ ഉ​ദ്ഘാ​ട​നം​ ചെ​യ്‌​തു​ ക്ല​ബ്ബ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ സി​. കെ​ ന​വാ​സ് പ്ര​വ​ർ​ത്ത​ന​ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു​ ട്ര​ഷ​റ​ർ​ അ​നി​ൽ​കു​മാ​ർ​ പി​. കെ​ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു​ നി​ല​വി​ലെ​ ഭാ​ര​വാ​ഹി​ക​ൾ​ മ​ർ​ച്ചന്റ്സ് അ​സോ​സി​യേ​ഷ​ൻ​റെ​ ചു​മ​ത​ല​ ഏ​റ്റെ​ടു​ത്ത​തി​നാ​ൽ​ പു​തി​യ​ ഭാ​ര​വാ​ഹി​ക​ളെ​ യോ​ഗം​ തെ​ര​ഞ്ഞെ​ടു​ത്തു​ പ്ര​സി​ഡന്റാ​യി​ ഷെ​രീ​ഫ് സ​ർ​ഗം​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യാ​യി​ ഷ​മീ​ർ​ ഫി​ഫ​ ട്ര​ഷ​റ​റാ​യി​ പ്ര​കാ​ശ് മാ​സ്റ്റ​ർ​ എ​ന്നി​വ​രെ​യും​ വൈ​സ് പ്ര​സി​ഡന്റായി​ ന​സീ​ർ​ വി​എ​സ് കെ​ കെ​ കൃ​ഷ്ണ​‌​കു​മാ​ർ​ ഷം​സ് ത​രം​ഗി​ണി​ സെ​ക്ര​ട്ട​റി​മാ​രാ​യി​ റോ​ബി​ൻ​സ് ഹി​ന്ദു​സ്ഥാ​ൻ​, റി​യാ​സ് വി​ ജെ​, ര​ഞ്ജി​ത്ത് റാം​ എ​ന്നി​വ​രെ​യും​ യോ​ഗം​ തെ​ര​ഞ്ഞെ​ടു​ത്തു.യോ​ഗ​ത്തി​ൽ​ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ​ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് സാ​ലി​ .എ​സ്.മു​ഹ​മ്മ​ദ് മ​ർ​ച്ച​ൻ്റ്സ് വെ​ൽ​ഫെ​യ​ർ​ സൊ​സൈ​റ്റി​ ട്ര​ഷ​റ​ർ​ സി​ കെ​ അ​ബ്ദു​ൽ​ ഷെ​രീ​ഫ് ,വൈ​സ് പ്ര​സി​ഡ​ൻ​റ് നാ​സ​ർ​ സൈ​ര​ എ​ന്നി​വ​ർ​ പ്രസംഗിച്ചു.​ ജോ​സ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും​ മ​നോ​ജ് കൊ​ക്കാ​ട്ട് ന​ന്ദി​യും​ പ​റ​ഞ്ഞു​.