​കാ​ഞ്ഞി​ര​മ​റ്റം​ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ കാ​ഞ്ഞി​ര​മ​റ്റം​ ശാ​ഖ​ാ വാ​ർ​ഷി​ക​ പൊ​തു​യോ​ഗ​വും​ കു​ടും​ബ​ ഡ​യ​റ​ക്ട​റി​ പ്ര​കാ​ശ​ന​വും​ 2​3​ ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3​ ന് കാ​ഞ്ഞി​ര​മ​റ്റം​ എ​ൻ​.എ​സ്.എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ വ​ച്ച് ന​ട​ക്കും​. യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ പി​.ടി​ ഷി​ബു​അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. യൂ​ണി​യ​ൻ​ ചെ​യ​ർ​മാ​ൻ​ ബി​ജു​ മാ​ധ​വ​ൻ​ ഉ​ദ്ഘാ​ട​ന​വും​ ഡ​യ​റ​ക്ട​റി​ പ്ര​കാ​ശ​ന​വും​ നി​ർ​വ​ഹി​ക്കും​. യൂ​ണി​യ​ൻ​ വൈ​സ് ചെ​യ​ർ​മാ​ൻ​ വി​.ബി​ സു​കു​മാ​ര​ൻ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. യൂ​ണി​യ​ൻ​ അ​ഡ്മിനിസ്ട്രേറ്റീവ് . ക​മ്മി​റ്റി​ അം​ഗം​ കെ​.കെ​ മ​നോ​ജ്,​​ വ​നി​താ​ സം​ഘം​ പ്ര​സി​ഡ​ന്റ് ഷൈ​ല​ ഷാ​ജി​,​​ യൂ​ത്ത് മൂ​വ്മെ​ന്റ് പ്ര​സി​ഡ​ന്റ് മൃ​ദേ​ഷ്. വി​.എ​സ്,​​ കു​മാ​രി​ സം​ഘം​ പ്ര​സി​ഡ​ന്റ് ഭാ​ഗ്യ​ല​ക്ഷ്മി​ വി​ജ​യ​ൻ​ എ​ന്നി​വ​ർ​ സം​സാ​രി​ക്കും​. ശാ​ഖാ​ സെ​ക്ര​ട്ട​റി​ കെ​.എ​സ് ഷി​ജു​ പ്ര​വ​ർ​ത്ത​ന​ റി​പ്പോ​ർ​‌​ട്ടും​ ബ​ഡ്ജ​റ്റും​ അ​വ​ത​രി​പ്പി​ക്കും​. ശാ​ഖാ​ പ്ര​സി​ഡ​ന്റ് എം​.കെ​ വി​ശ്വം​ഭ​ര​ൻ​ സ്വാ​ഗ​ത​വും​ വൈ​സ് പ്ര​സി​ഡ​ന്റ് സാ​ജു​ ബാ​ല​കൃ​ഷ്ണ​ൻ​ ന​ന്ദി​യും​ പ​റ​യും​.