hobvijayan65

തൊടുപുഴ : ഗുരുനഗർ നക്ലിക്കാട്ട് എൻ.കെ.വിജയൻ (65)നിര്യാതനായി. ഭാര്യ : സുജാത (കാഡ്‌സ് ഓപ്പൺ മാർക്കറ്റ് തൊടുപുഴ). മകൻ : അനന്ദു. സംസ്‌കാരം നടത്തി.