hob-vijayamma
വിജയമ്മ പൊന്നപ്പൻ

തൂക്കുപാലം: നെടുംകണ്ടം ചക്കക്കാനം കൊടിച്ചിറയിൽ വീട്ടിൽ പൊന്നപ്പന്റെ ഭാര്യ വിജയമ്മ (69)​ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈൻ, ഷിനു. പരേതനായ ബിജു. മരുമക്കൾ: ആഷ, രംജിത്.