hob-mary

കമ്പിളിക്കണ്ടം . നെല്ലിക്കുന്നേൽ എൻ. ഡി മാത്യു (റിട്ട. ആർമി ക്യാപ്ടൻ)വിന്റെ ഭാര്യ മേരി മാത്യു (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പനം കുട്ടി കാടൻകാവിൽ കുടുംബാംഗമാണ്. മക്കൾ: റെജി, റെന്നി. മരുമക്കൾ: രഞ്ജിത് (കൊള്ളന്നൂർ എറണാകുളം ) , പ്രിയ.( കൊട്ടാരത്തിൽ പാറത്തോട് ).