പീരുമേട് : കച്ചേരികുന്ന് പുത്തൻപറമ്പിൽ ഏ .കെ രാജന്റ ഭാര്യ മണി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ട് വളപ്പിൽ മക്കൾ: കൈരളി,സുമ. മരുമക്കൾ: കെ.കെ. രഘു, (മുണ്ടക്കയം) അപ്പു.