പാമ്പനാർ : റാണിമുടി മണിതൊട്ടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (69 ) നിര്യാതയായി. മക്കൾ : റോസിലി, സുഷമ, സുജാത, സുമിത. മരുമക്കൾ: പരേതനായ ബാബു, രാജൻ, ഷിബു, ജോമോൻ വടുതല. സംസ്‌കാരം ഇന്ന് 12 ന് ലക്ഷ്മികോവിൽ ശ്മശാനത്തിൽ.