നെല്ലിപ്പാറ: ആക്കാട്ട് ഡോമിനിക്ക് നിര്യാതനായി ( മോനിച്ചൻ-62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ.1030.ന് നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ .ഭാര്യ :പരേതയായ സെലി.മക്കൾ:ഡിനോ, ഡോണി, ഡെന്നിസ് .