
തൊടുപുഴ: എഫ് സി സി വിജയവാഡ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ മേരി നെടുങ്കല്ലേൽ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വിജയവാഡ നിർമ്മല പ്രൊവിൻസ് ചാപ്പലിൽ. ഏഴല്ലൂർ നെടുങ്കല്ലേൽ പരേതരായ ഉലഹന്നാൻ- ത്രേസ്യ ദമ്പതികളുടെ മകളാണ്.