
ചിലവ് : മൂലാശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ. പരേത നെയ്യശ്ശേരി പണിക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജിജോ, മോൻസി, ജോർജ്ജ്, ഡെയ്സി, സിബി, ജിജി, ബിജു, ബിന്ദു.