
തൂക്കുപാലം : കമ്പംമെട്ട് കുട്ടൻ തറയ്ക്കൽ വീട്ടിൽ കെ വി എബ്രാഹാമിന്റെ ഭാര്യ ചാച്ചിയമ്മ എബ്രാഹാം (73) നിര്യാതയായി..സംസ്‌കാരം നടത്തി. മക്കൾ: വർഗീസ് എബ്രഹാം, മാത്യു എബ്രഹാം, ഏലിയാമ്മ ജോർജുകുട്ടി, പാസ്റ്റർ തോമസ് എബ്രഹാം, ബിബി, ഷിജു. മരുമക്കൾ: അന്നമ്മ, ജോമോൾ, ജോർജ് കുട്ടി, ബീന,ബോബി, ഷീന.