
കുമാരമംലം: കാവുംപുറത്ത് പരേതനായ വർഗീസ് അബ്രഹാമിന്റെ ഭാര്യ മറിയക്കുട്ടി വർഗീസ് (89) നിര്യാതയായി. മക്കൾ: ചിന്നമ്മ, അബ്രഹാം, ജോസഫ്, സെലിൻ, ജെസി. മരുമക്കൾ: ജോസഫ്, ജാൻസി, ലിസി, വർഗീസ്, ഫ്രാൻസിസ്. സംസ്കാരം ഇന്ന് രാവിലെ 11 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.