hobappumesthiri

തൊടുപുഴ : വെങ്ങല്ലൂർ വടക്കേടത്ത് അപ്പു മേസ്തിരി (84 ) നിര്യാതനായി .ഭാര്യ : പരേതയായ കുഞ്ഞമ്മ വേങ്ങത്താനത്ത് കുടുംബാംഗം. മക്കൾ: ശശിധരൻ ,സുജാത, ഉണ്ണികൃഷ്ണൻ .മരുമക്കൾ : സിന്ധു ,ചന്ദ്രൻ അമ്പാട്ട് പറമ്പിൽ(കാലടി) ,മഞ്ജു.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .