hobkmmathew


മുതലക്കോടം: ചെമ്പരത്തി കളപ്പുര (തെക്കേൽ) റിട്ട.എച്ച്എം കെ.എം.മാത്യു (മത്തച്ചൻ-89) നിര്യാതനായി. . സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ ചെമ്പരത്തി തെക്കേൽ കുടുംബാംഗം. മക്കൾ: ലൗലി മാത്യു, തങ്കച്ചൻ മാത്യു, റ്റെസി മാത്യു (എൽ.ഐസി ആലപ്പുഴ), ബെറ്റി മാത്യു (ഐ.എച്ച്.ആർ.ഡി ഞീഴൂർ) സെലിൻ മാത്യു (ഐടി ബംഗളുരു). മരുമക്കൾ: ഡാർളി കെ.വർഗീസ് കുട്ടംപേരൂർ ചക്കാലയ്ക്കൽ( ചങ്ങനാശേരി), ഷാന്റി മാത്യു പന്തലാനിക്കൽ (ചോറ്റി ), ജോസ് ജോസഫ് (ഇന്ത്യൻ എക്‌സ്പ്രസ്) പൂണിയിൽ കാപ്പിൽ തത്തംപള്ളി, സന്തോഷ് മാത്യു (എച്ച്.ഡി.എഫ്‌.സി തൊടുപുഴ) തെയ്യപ്പതിക്കൽ കോതനല്ലൂർ, ഡിജി വർഗീസ് (ഐടി ബംഗളുരു) കളപ്പുരയ്ക്കൽ കല്ലൂർക്കാട്.