വണ്ടമറ്റം: വിരിപ്പിൽ വി. കെ നാരായണൻ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി ചെന്നംകോട് ചുണ്ടക്കാട്ട് കുടുംബാംഗം.മക്കൾ: ഷാജു, വാസന്തി, മനോജ്. മരുമക്കൾ: ബിന്ദു കാരക്കുന്നേൽ (ചിറ്റൂർ). ഷീജ (കടവൂർ). സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.