ഉടുമ്പന്നൂർ: കാവുംതടത്തിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ദേവകി ഗോവിന്ദൻ (82 )നിര്യാതയായി . സംസ്‌കാരം നടത്തി. മക്കൾ :കെ..ജി ബാബു , കെ .ജി സാജു, കെ .ജി ഷിബു,കെ.ജി ബിജു മരുമക്കൾ: ഉഷ , രതി, ബിന്ദു , സിനി.