hob-mahendran

തൂക്കുപലം: . മാങ്ങാപറിക്കാൻ മാവിൽ കയറിയ തമിഴ്നാട്സ്വദേശി മാവിൽനന്ന് വീണ് മരിച്ചു. കൊടൈക്കനാൽ സ്വദേശി മഹേന്ദ്രനാണ് (40) ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പുഷ്പക്കണ്ടത്ത് മാവിൽ നിന്നും വീണത്. .മൃതദേഹംതുക്കുപാലത്തുള്ള സ്വകാര്യആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്. .നാട്ടിൽനിന്നും ബന്ധുക്കൾ എത്തിയശേഷം സംസ്കാരം നടക്കും.