
കൽത്തൊട്ടി : പുത്തേട്ട് ജോസിന്റെ ഭര്യ ക്ളാരമ്മ ജോസ് (76) നിര്യാതയായി. സംസ്കാരം നടത്തി. കൽത്തൊട്ടി തെക്കേമുണ്ടയ്ക്കപടവിൽ കുടുംബാംഗം. മക്കൾ : സജി, സിബി, സിനേഷ്, സിസ്റ്റർ സീന(സി.എം.സി കാഞ്ഞിരപ്പള്ളി ) , സിസ്റ്റർ ചെൽസ ( എഫ്.ഡി.എം നാഗ്പൂർ). മരുമക്കൾ : ലിസിമോൾ, ബീന, ലിസി.