
കുമാരമംഗലം : കാവുങ്കരയിൽ പരേതനായ ഗോവിന്ദൻ മാരാരുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പുത്തൻകുരിശിലെ മകൾ മുളപ്പിള്ളിൽ ശ്രീകുമാരിയുടെ വീട്ടുവളപ്പിൽ. കുമാരമംഗലം കുറുപ്പിലേടത്ത് കുടുംബാംഗമാണ്. മക്കൾ : ശ്രീദേവി ശശി, സുകുമാരി രാധാകൃഷ്ണൻ, ശ്രീകുമാരി സുധാകരൻ, ശ്രീജ വിനോദ്.