
നീറ്റ്, യു.ജി.സി ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പാർലമെന്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കുട്ടത്തിലിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ് പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം