​കോ​ള​പ്ര​ :​ കേ​ര​ളാ​ വെ​ള്ളാ​ള​ മ​ഹാ​സ​ഭ​ കോ​ള​പ്ര​ ശാ​ഖ​ വാ​ർ​ഷി​ക​ പൊ​തു​യോ​ഗ​വും​ കു​ടും​ബ​ സം​ഗ​മ​വും​ നാളെ ​ രാ​വി​ലെ​ 1​0​ ന് കോ​ള​പ്ര​ ച​ക്കു​ള​ത്തു​കാ​വ് ഉ​മാ​മ​ഹേ​ശ്വ​ര​ ക്ഷേ​ത്രം​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ക്കും​. താ​ലൂ​ക്ക് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് എ​സ്.എ​ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. ഉ​പ​സ​ഭ​ പ്ര​സി​ഡ​ന്റ് വി​.എ​ സ​ന്തോ​ഷ് ബാ​ബു​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. സെ​ക്ര​ട്ട​റി​ കെ​.കെ​ വി​ജ​യ​ൻ​പി​ള്ള​ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും​. ട്ര​ഷ​റ​ർ​ കെ​.എ​സ് പ്ര​സ​ന്ന​കു​മാ​ർ​ ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കും​. സീ​നി​യ​ർ​ വൈ​സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ്.കു​മാ​ർ​.ജി​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. താ​ലൂ​ക്ക് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​.എ​സ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​ പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. പി​.എ​സ് മു​ര​ളി​,​​ കെ​.എ​ൻ​ വി​നോ​ദ് കു​മാ​ർ​ എ​ന്നി​വ​ർ പ്രസംഗിക്കും.