ഇടുക്കി: സ​ർ​ക്കാ​ർ​ ഐ​. ടി​. ഐ​-​ ക​ളി​ൽ​ റ​ഗു​ല​ർ​ സ്‌​കീ​മി​ലു​ള്ള​ വി​വി​ധ​ ട്രേ​ഡു​ക​ളി​ൽ​ (​എ​ൻ​സി​വി​റ്റി​/​എ​സ് സി​വി​റ്റി​)​ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. h​t​t​p​s​:​/​/​i​t​i​a​d​m​i​s​s​i​o​n​s​.k​e​r​a​l​a​.g​o​v​.i​n​ എ​ന്ന​ പോ​ർ​ട്ട​ൽ​ വ​ഴി​യും​ h​t​t​p​s​:​/​/​d​e​t​.k​e​r​a​l​a​.g​o​v​.i​n​ എ​ന്ന​ വെ​ബ്‌​സൈ​റ്റി​ൽ​ ഉ​ള്ള​ ലി​ങ്ക് മു​ഖേ​ന​യും​ ഓ​ൺ​ലൈ​നാ​യി​ അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ തീ​യ​തി​ ജൂ​ലായ് ​ 5​ വ​രെ​ നീ​ട്ടി​. അ​പേ​ക്ഷ​ ര​ജി​സ്റ്റ​ർ​ ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ​ക​ന്റെ​ ആ​ധാ​റു​മാ​യി​ ലി​ങ്ക് ചെ​യ്ത​തോ​/​ ചെ​യ്യാ​വു​ന്ന​തോ​ ആ​യ​ ഒ​രു​ മൊ​ബൈ​ൽ​ ഫോ​ൺ​ ന​മ്പ​റും​,​ ​ ഇ​-​മെ​യി​ൽ​ വി​ലാ​സ​വും​ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം​ സ​മ​ർ​പ്പി​ക്കു​ന്ന​ രേ​ഖ​ക​ളു​ടെ​ അ​സ്സ​ൽ​ സ​ഹി​തം​ സ​മീ​പ​ത്തെ​ ഗ​വ​ൺ​മെ​ൻ​റ് ഐ​.ടി​.ഐ​ യിൽ​ എ​ത്തി​ ജൂ​ലായ്​ 1​0​ നു​ മു​മ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ മാ​ത്ര​മേ​ അ​പേ​ക്ഷ​ക​നെ​ ഐ​ ടി​ ഐ​ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ​.. എ​സ് എ​സ് എ​ൽ​ സി​ തോ​റ്റ​വ​ർ​ക്കും​,​ ജ​യി​ച്ച​വ​ർ​ക്കും​,​ ത​ത്തു​ല്യ​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും​ അ​നു​യോ​ജ്യ​മാ​യ​ ട്രേ​ഡു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ ഫീ​സ് 1​0​0​ ​ രൂ​പ​. ഫോ​ൺ​:​0​4​8​6​8​-​2​7​2​2​1​6​.