കരിങ്കുന്നം: അമ്പാട്ട് മനോഹരൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ മങ്കൊമ്പ് മാണിക്യത്ത് കുടുംബാംഗം. മക്കൾ: ബിന്ദു, ബിനോജ്. മരുമക്കൾ: മുരളീധരൻ നായർ (ഉടുമ്പന്നൂർ), സോജ (പാലാ).