കരിമണ്ണൂർ: കുഴിക്കാട്ടുമ്യാലിൽ റോയ് കെ. പോൾ (67) നിര്യാതനായി. ഭാര്യ: സിസിലിയാമ്മ മാറിക തെക്കേടത്ത് കുടുംബാംഗം. മക്കൾ: സിൽജി കെ. റോയ് (ടീച്ചർ, സാൻജോസ്, പാലാ), ലെറ്റിഷ കെ. റോയ്, (അസിസ്റ്റന്റ് മാനേജർ, എസ്.ബി.ഐ പരപ്പനങ്ങാടി). മരുമക്കൾ: ബാസ്റ്റിൻ തോമസ് കുഴിത്തോട്ട് (ടീച്ചർ, ബി.ആർ.സി, കട്ടപ്പന), സെബിൻ ജോസഫ് വടക്കേക്കര (അസിസ്റ്റന്റ് എച്ച്.ഒ.ഡി, വിശ്വജ്യോതി വാഴക്കുളം). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചിലവ് ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.