hob-mathew
മാത്യു മൈക്കിൾ

ഉടുമ്പന്നൂർ: മങ്കുഴി പുളിക്കൽ മാത്യു മൈക്കിൾ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി മാത്യു (പന്നിമറ്റം പാമ്പാറയിൽ കുടുംബാംഗം). മക്കൾ: ബെന്നി, ബിബി, ബീന, ബിന്ദു, ബിനോയ്, ബ്ലെസി. മരുമക്കൾ: ഷാജി ആലനോലിക്കൽ (രാജാക്കാട്), പ്രിൻസ് കണ്ടത്തിക്കുടിയിൽ (കട്ടപ്പന), ജിജി മുതുകാട്ടിൽ (പാലാ), ഷൈനി കോറോത്ത് (തങ്കമണി), ഷീബ പാറയിൽ (പഴയരിക്കണ്ടം).