vidhu
എ​സ്.എ​ൻ​.ഡി​.പി​യോഗം കാഞ്ചിയാർ ​ ശാ​ഖ​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ബാ​ല​വേ​ദി​ പ്ര​വേ​ശ​നോ​ത്സ​വ​ ച​ട​ങ്ങ് മലനാട് യൂ​ണി​യ​ൻ​ വൈ​സ് പ്ര​സി​ഡ​ന്റ് വി​ധു​ ഏ​ സോ​മ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു​.

​ക​ട്ട​പ്പ​ന​ :​ എ​സ്.എ​ൻ​.ഡി​.പി​ യോഗം കാ​ഞ്ചി​യാ​ർ​ 2​2​1​9​ ​ ന​മ്പ​ർ​ ശാ​ഖ​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ബാ​ല​വേ​ദി​ പ്ര​വേ​ശ​നോ​ത്സ​വ​ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. . ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ നി​ഷാ​ന്ത് ത​ന്ത്രി​ക​ളു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ വി​ദ്യാ​ ഗോ​പാ​ല​ മ​ന്ത്രാ​ർ​ച്ച​ന​യും​, വി​ള​ക്ക് പൂ​ജ​യും​ ന​ട​ത്തി​.യൂ​ണി​യ​ൻ​ വൈ​സ് പ്ര​സി​ഡ​ന്റ് വി​ധു​ ഏ​ സോ​മ​ൻ​ ഉ​ദ്ഘാ​ട​നം​ ചെയ്തു​. ​ ശാ​ഖാ​ പ്ര​സി​ഡ​ന്റ് വി​നോ​ദ്,​ വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജു​ നി​വ​ർ​ത്തി​ൽ​ ,​ യൂ​ണി​യ​ൻ​ ക​മ്മി​റ്റി​യം​ഗം​ പ്ര​കാ​ശ്,​ യൂ​ത്ത് മൂ​വ്മെ​ന്റ് യൂ​ണി​യ​ൻ​ കൗ​ൺ​സി​ല​ർ​ പി​ .ഡി​ മ​നോ​ഹ​ർ​,​ വ​നി​താ​ സം​ഘം​, കു​മാ​രി​ സം​ഘം​ യൂ​ത്ത് മൂ​വ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​.