
നെടുങ്കണ്ടം : ബ്ലോക്ക് നമ്പർ 310 ൽ പി.യു.മുഹമ്മദാലിയുടെ ഭാര്യ ഹലീമാ ബീവി (65)നിര്യാതയായി. മക്കൾ : ഉബൈസ്, ഡോ.ഉനൈസ്, ഡോ.സിതാര. മരുമക്കൾ : ഡോ. മുഹമ്മദ് അലിഫ്, സുമയ്യ, ഡോ.നൂർജഹാൻ. കബറടക്കം നടത്തി.