പഴയിരിക്കണ്ടം: എസ്.എൻ.ഡി.പി.യോഗം. പഴയരിക്കണ്ടംശാഖയിൽ പ്രവർത്തകയോഗവും കുമാരിസംഘം തെരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് ജയൻ കൊല്ലംപറമ്പലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ കൺവീനർ.പി.ടി.ഷിബു ഉദ്ഘാടനം ചെയ്തു. .യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ. എസ് .ബി സന്തോഷ്. സ്മിത ഉല്ലാസ്, യൂണിയൻ വനിതാ സംഘം കമ്മിറ്റിയംഗം മിനി രാജു. കുമാരി സംഘം വൈസ് പ്രസിഡന്റ് . അനന്യ ബിജു, ശാഖാവൈസ് പ്രസിഡന്റ് സലീല മണ്ണൂർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ഷിനാഅജി സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ മോഹനൻ നന്ദിയും പറയും.

=====എസ്.എൻ.ഡി.പി.യോഗം. പഴയരിക്കണ്ടംശാഖ പ്രവർത്തകയോഗം യൂണിയൻ കൺവീനർ പി. ടി. ഷിബു ഉദ്ഘാനം ചെയ്യുന്നു