
കാസർകോട് :കാസർകോട് മണ്ഡലത്തിൽ ആകെയുള്ള ഏഴ് അസംബ്ളി മണ്ഡലങ്ങളിൽ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമായ മേധാവിത്വം നിലനിർത്തി. പയ്യന്നൂർ, കല്ല്യാശേരി മണ്ഡലങ്ങൾ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വി ബാലകൃഷ്ണനൊപ്പം കൂടെ നിന്നത്.
മഞ്ചേശ്വരം
രാജ് മോഹൻ ഉണ്ണിത്താൻ - 73601
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ - 29897
എം.എൽ അശ്വിനി -56852
കാസർകോട്
രാജ് മോഹൻ ഉണ്ണിത്താൻ - 73407
എം.വി. ബാലകൃഷ്ണൻ മാസ്റ്റർ - 26162
എം.എൽ.അശ്വിനി - 47032
ഉദുമ
രാജ് മോഹൻ ഉണ്ണിത്താൻ - 72448
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ -60489
എം.എൽ.അശ്വിനി - 31245
കാഞ്ഞങ്ങാട്
രാജ് മോഹൻ ഉണ്ണിത്താൻ - 69171
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ - 67121
എം.എൽ.അശ്വിനി - 29301
തൃക്കരിപ്പൂർ
രാജ് മോഹൻ ഉണ്ണിത്താൻ - 75643
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ - 65195
എം.എൽ.അശ്വിനി - 17085
പയ്യന്നൂർ
രാജ് മോഹൻ ഉണ്ണിത്താൻ - 58184
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ - 71441
എം.എൽ.അശ്വിനി - 18466
കല്യാശേരി
രാജ് മോഹൻ ഉണ്ണിത്താൻ - 64347
എം.വി.ബാലകൃഷ്ണൻ മാസ്റ്റർ - 65405
എം.എൽ.അശ്വിനി - 17688.