കാസർകോട് ചീമേനി കനിയൻതോലിൽ ചെങ്കൽ പണയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങളായ സുദേവ്, ശ്രീദേവ് എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ രാധാകൃഷ്ണൻ