ksu-clt-march-ksd

മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയമടക്കം വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയ്ക്കെതിരെ കെ.എസ്.യു കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.