school-
ഇനി യൂണിഫോമിൽ... പുത്തൻ ബാഗും, ബുക്കും, യൂണിഫോമുകളുമായി കുരുന്നുകൾ ഇന്ന് വിദ്യാലയ മുറ്റത്തെത്തും. സ്കൂൾ പർച്ചേസുകൾ കഴിഞ്ഞു കുരുന്നുമായി മടങ്ങുന്ന കുടുംബം. കോഴിക്കോട് മിഠായി തെരുവിൽ നിന്നുള്ള കാഴ്ച്ച.

അച്ഛനേക്കാളും പൊക്കം... പുത്തൻ ബാഗും പുതിയ യൂണിഫോമുകളുമായി കുരുന്നുകൾ ഇന്ന് വിദ്യാലയങ്ങളിലെത്തും. സ്കൂൾ പർച്ചേസുകൾ കഴിഞ്ഞു കുട്ടിയുമായി മടങ്ങുന്ന കുടുംബം. കോഴിക്കോട് മിഠായി തെരുവിൽ നിന്നുള്ള കാഴ്ച.